-
Destined
♪ ഡെസ്റ്റിൻഡ്- വിശേഷണം
-
വിധിക്കപ്പെട്ട
-
വിധി കൽപിതമായ
-
വിധികല്പിതമായ
-
ദൈവനിശ്ചിതമായ
-
വിധി കല്പിതമായ
-
Destined-for
- ക്രിയ
-
വിധിക്കപ്പെടുക
-
Destination
♪ ഡെസ്റ്റനേഷൻ- നാമം
-
ചെല്ലേണ്ടയിടം
-
ഉദ്ധിഷ്ടസ്ഥാനം
-
ലക്ഷ്യം
-
ചെന്നു ചേരേണ്ട ഇടം
-
പ്രാപ്യസ്ഥാനം
-
മുൻനിശ്ചയം
-
ഉദ്ദിഷ്ടസ്ഥാനം
-
Destine
- ക്രിയ
-
ഭാവിനിർണ്ണയിക്കുക
-
മുൻകൂട്ടി തീരുമാനിക്കുക
-
വിധിക്കുക
-
പ്രത്യേകോദ്ദേശ്യത്തിനായി മാറ്റിവയ്ക്കുക
-
വിധി കൽപിക്കപ്പെടുക