1. Destroy

    ♪ ഡിസ്റ്റ്റോയ
    1. ക്രിയ
    2. നശിപ്പിക്കുക
    3. തകർക്കുക
    4. പരാജയപ്പെടുത്തുക
    5. ധ്വംസിക്കുക
    6. തകർത്തുകളയുക
    7. കൊല്ലുക
    8. ഉൻമൂലനം ചെയ്യുക
    1. വിശേഷണം
    2. സർവ്വസംഹാകരമായ
    1. ക്രിയ
    2. നിലം പരിശാക്കുക
  2. Destroyed

    ♪ ഡിസ്റ്റ്റോയഡ്
    1. വിശേഷണം
    2. നശിപ്പിക്കപ്പെട്ട
    1. ക്രിയ
    2. നശിപ്പിക്കപ്പെടുക
  3. Destroyer

    ♪ ഡിസ്റ്റ്റോയർ
    1. നാമം
    2. ധ്വംസകൻ
    3. ഹന്താവ്
    4. സംഹാരകൻ
    5. നശീകരണക്കപ്പൽ
    6. നാശകാരി
    7. അന്തകൻ
    8. വിനാശകൻ
  4. To destroy

    ♪ റ്റൂ ഡിസ്റ്റ്റോയ
    1. ക്രിയ
    2. നശിപ്പിക്കുക
  5. Destroying

    ♪ ഡിസ്റ്റ്റോയിങ്
    1. ക്രിയ
    2. നശിപ്പിക്കൽ
    3. ഇല്ലാതാക്കൽ
  6. Not destroyed

    ♪ നാറ്റ് ഡിസ്റ്റ്റോയഡ്
    1. വിശേഷണം
    2. നശിപ്പിക്കാത്ത
  7. Self-destroyer

    1. നാമം
    2. നാശകാരി
  8. Soul-destroying

    1. വിശേഷണം
    2. വിരസമായ
    3. അത്യന്തം മുഷിപ്പനായ
    4. ആത്മാവിനെ കൊല്ലുന്ന
    5. ആത്മാവിനെ നശിപ്പിക്കുന്ന
  9. To be destroyed

    ♪ റ്റൂ ബി ഡിസ്റ്റ്റോയഡ്
    1. ക്രിയ
    2. നശിപ്പിക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക