1. destruct

    ♪ ഡിസ്ട്രക്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സുരക്ഷാർത്ഥം വിക്ഷേപണി (മിസൈലു) കളെ നശിപ്പിക്കുക
    3. നശിപ്പിക്കപ്പെടുക
    4. നശിപ്പിക്കുക
  2. destruction

    ♪ ഡിസ്ട്രക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാശം, നാശനം, സംഹാരം, നിലയം, അവക്ഷയം
    3. നാശം, നശീകരണം, കന്ദനം, നശിപ്പ്, കൊള്ള
    4. നശിപ്പിക്കൽ, കശാപ്പുചെയ്യൽ, കൂട്ടക്കൊല, കൊല, നിപാതനം
    5. നാശം, ഉന്മുലനം, മൂലഛേദം, ഉന്മുലനാശം, തഴു
  3. destructive

    ♪ ഡിസ്ട്രക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിനാശകമായ, നാശഹേതുകമായ, വിധ്വംസക, നാശം വിതയ്ക്കുന്ന, രിഷ
    3. നാശകരമായ, നിഷേധാത്മകമായ, പ്രതികൂലമായ, മറുക്കുന്ന, വിപരീതമായ
  4. self-destructive

    ♪ സെൽഫ് ഡിസ്ട്രക്ടീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മവിനാശകരമായ
    3. സ്വയം നശിപ്പിക്കുന്ന
  5. total destruction

    ♪ ടോട്ടൽ ഡിസ്ട്രക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുച്ചൂടും നശിക്കൽ
  6. destructive process

    ♪ ഡിസ്ട്രക്ടീവ് പ്രോസസ്
    src:crowdShare screenshot
    1. noun (നാമം)
    2. അപചയക്രമം
  7. self destruction

    ♪ സെൽഫ് ഡിസ്ട്രക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മഹത്യ, ആത്മത്യാഗം, കാമ്യമരണം, ആത്മഹനം, മരണം വരിക്കൽ
  8. destructible

    ♪ ഡിസ്ട്രക്ടിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭേദ്യ, ലംഘ്യ, ഭംഗുര, ഉടയുന്ന, പെട്ടെന്നുടയുന്ന
  9. acts of destruction

    src:ekkurupShare screenshot
    1. noun (നാമം)
    2. വിനാശകരമായ പ്രവൃത്തികൾ, നശീകരണം, മുടിപ്പ്, മുടിക്കൽ, കോട്ടം വരുത്തൽ
  10. become destructive

    ♪ ബികം ഡിസ്ട്രക്ടിവ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക