1. Destructive

    ♪ ഡിസ്റ്റ്റക്റ്റിവ്
    1. വിശേഷണം
    2. വിനാശകരമായ
    3. നിഷേധാത്മകമായ
    4. ഹാനികരമായ
    5. വിനാശകമായ
    6. നാശഹേതുകമായ
    7. നശിപ്പിക്കുന്ന
    8. നാശത്തിനിടയാക്കുന്ന
  2. Total destruction

    ♪ റ്റോറ്റൽ ഡിസ്റ്റ്റക്ഷൻ
    1. നാമം
    2. മുച്ചൂടും നശിക്കൽ
  3. Destruction caused by the enemy in battle

    ♪ ഡിസ്റ്റ്റക്ഷൻ കാസ്ഡ് ബൈ ത എനമി ഇൻ ബാറ്റൽ
    1. -
    2. യുദ്ധക്കെടുതി
  4. Destructive process

    ♪ ഡിസ്റ്റ്റക്റ്റിവ് പ്രാസെസ്
    1. നാമം
    2. അപചയക്രമം
  5. Self-destructive

    1. വിശേഷണം
    2. സ്വയം നശിപ്പിക്കുന്ന
    3. ആത്മവിനാശകരമായ
  6. Destruct

    ♪ ഡിസ്റ്റ്റക്റ്റ്
    1. ക്രിയ
    2. നശിപ്പിക്കുക
    3. നശിപ്പിക്കപ്പെടുക
    4. സുരക്ഷാർത്ഥം വിക്ഷേപണി (മിസൈലു) കളെ നശിപ്പിക്കുക
  7. Destruction

    ♪ ഡിസ്റ്റ്റക്ഷൻ
    1. നാമം
    2. മരണം
    3. സംഹാരം
    1. ക്രിയ
    2. നശിപ്പിക്കൽ
    1. നാമം
    2. വിനാശം
    3. നശീകരണം
    4. പൊടിയാക്കൽ
    5. സദാചാരധ്വംസനം
    6. ഭസ്മീകരണം
  8. Destructively

    1. വിശേഷണം
    2. മോശമായി
  9. Destructible

    1. വിശേഷണം
    2. നശീപ്പിക്കാവുന്ന
    3. നാശമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക