1. Detached

    ♪ ഡിറ്റാച്റ്റ്
    1. വിശേഷണം
    2. വെവ്വേറെയായ
    3. വേറാക്കപ്പെട്ട
    4. ബന്ധമറ്റ
    5. അസംഗതമായ
    6. അകന്നുനിൽക്കുന്ന
    7. വിരക്തിയുള്ള
    8. ലൗകികബന്ധമറ്റ
    9. അപക്ഷപാതിയായ
    10. അശന്ന
  2. Semi-detached

    1. വിശേഷണം
    2. വീടിന്റെ ഒരുഭിത്തിക്കുചേർന്ൻ മറ്റൊരുവീടുകൂടിയൂള്ള
    3. വീടിൻറെ ഒരു ഭിത്തിക്കുചേർന്ന് മറ്റൊരു വീടുകൂടിയുള്ള
  3. Detach

    ♪ ഡിറ്റാച്
    1. -
    2. വിച്ഛേദിക്കുക
    1. ക്രിയ
    2. ബന്ധവിച്ഛേദം വരുത്തുക
    3. വേറാക്കുക
    4. പ്രത്യേകിച്ചു നിയോഗിക്കുക
    5. അകന്നു പോകുക
    6. വേർപെടുത്തുക
    1. -
    2. പിൻവലിയുക
    3. സ്വയം വേർതിരിക്കുക
  4. Detachable

    ♪ ഡിറ്റാചബൽ
    1. വിശേഷണം
    2. വേർപെടുത്താവുന്ന
    1. -
    2. വേർപിരിക്കാവുന്ന
    3. വിഘടിക്കാവുന്ന
  5. Detachably

    1. വിശേഷണം
    2. നിസ്സംഗതമായ
    3. അകന്നുനിലനിൽക്കുന്നതായ
  6. Detachment

    ♪ ഡിറ്റാച്മൻറ്റ്
    1. നാമം
    2. വിയോഗം
    3. അകന്നു നിൽക്കൽ
    1. -
    2. നിസ്സംഗതമ
    1. നാമം
    2. താൽപര്യക്കുറവ്
    3. നിയുക്തസൈന്യം
    4. നിയുക്തമായസൈന്യം
    5. വൈരാഗ്യം
    6. വേർപിരിയൽ
    7. ഔദാസീന്യം
    8. വേർപെടുത്തൽ
    1. -
    2. നിസ്സംഗത്വം
    3. താല്പര്യക്കുറവ്
    4. അശന്നു നില്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക