1. Details

    ♪ ഡിറ്റേൽസ്
    1. നാമം
    2. വിശദാംശങ്ങൾ
  2. Not described properly or in detail

    ♪ നാറ്റ് ഡിസ്ക്രൈബ്ഡ് പ്രാപർലി ഓർ ഇൻ ഡിറ്റേൽ
    1. വിശേഷണം
    2. വേണ്ടവിധമോ വിശദമായോ വർണ്ണിക്കപ്പെടാത്ത
  3. Personal details

    1. നാമം
    2. വ്യക്തി വിവരം
  4. Detail

    ♪ ഡിറ്റേൽ
    1. ക്രിയ
    2. വിശദീകരിക്കുക
    1. നാമം
    2. അംശം
    1. ക്രിയ
    2. വിവരിക്കുക
    3. വിശദാംശങ്ങൾ നൽകുക
    1. നാമം
    2. ഖൺഡം
    1. ക്രിയ
    2. സവിസ്തരം പ്രതിപാദിക്കുക
    1. നാമം
    2. ചില്ലറ
    3. വിശദാംശം
    4. പ്രത്യേക ജോലിക്ക് നിയോഗിക്കപ്പെട്ട വിഭാഗം (പ്രത്യേകിച്ചും ഭടന്മാർ)
    1. ക്രിയ
    2. വിസ്തരിച്ചു പറയുക
    1. നാമം
    2. ഒന്നൊന്നായി പറയുക
    3. ഖണ്ഡം
  5. Detailed

    ♪ ഡിറ്റേൽഡ്
    1. -
    2. മുഴുവൻ വിവരങ്ങളമുടങ്ങിയ
    1. വിശേഷണം
    2. സമഗ്രമായ
    3. കൂലങ്കഷമായ
    4. സവിസ്തരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക