1. Detente

    ♪ ഡേറ്റാൻറ്റ്
    1. നാമം
    2. രാജ്യങ്ങൾ തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കൽ
  2. Detention centre

    ♪ ഡിറ്റെൻഷൻ സെൻറ്റർ
    1. നാമം
    2. ദുർഗ്ഗുണപരിഹാര പാഠശാല
    3. കൗമാരപ്രായത്തിലുള്ള കുറ്റവാളികളെ ഹ്രസ്വകാലത്തേക്ക് തടവിലിടുന്ന സഥലം
    4. ദുർഗുണ പരിഹാര പാഠശാല
  3. Preventive detention

    ♪ പ്രിവെൻറ്റിവ് ഡിറ്റെൻഷൻ
    1. നാമം
    2. നിവാരണത്തടങ്കൽ
  4. Detention

    ♪ ഡിറ്റെൻഷൻ
    1. നാമം
    2. തടവിൽ വയക്കൽ
    1. ക്രിയ
    2. അറസ്റ്റു ചെയ്യൽ
    1. നാമം
    2. അറസ്റ്റ് ചെയ്യൽ
    3. തടഞ്ഞുവെക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക