-
Deter
♪ ഡിറ്റർ- ക്രിയ
-
തടസ്സപ്പെടുത്തുക
-
ഭയപ്പെടുത്തി തടഞ്ഞു നിറുത്തുക
-
ധൈര്യം കെടുത്തുക
-
പിന്തിരിപ്പിക്കുക
-
മുടക്കുക
-
പേടിപ്പിക്കുക
-
പിൻതിരിപ്പിക്കുക
-
അനന്തരഫങ്ങളെക്കുറിച്ചുള്ള ഭയംകൊണ്ടുപിൻതിരിപ്പിക്കുക
-
Raison deter
♪ റേസാൻ ഡിറ്റർ- നാമം
-
ഒരു വസ്തുവിന്റെ അസ്തിത്വത്തിനുള്ള നീതീകരണം