-
Determinate
♪ ഡിറ്റർമനേറ്റ്- വിശേഷണം
-
നിർണ്ണായകമായ
-
നിശ്ചിതമായ
-
നിർണ്ണീതമായ
-
Determined person
♪ ഡിറ്റർമൻഡ് പർസൻ- നാമം
-
ദൃഢനിശ്ചയമുള്ളവൻ
-
Not determined
♪ നാറ്റ് ഡിറ്റർമൻഡ്- വിശേഷണം
-
നിർണ്ണയിക്കാത്ത
-
Self-determination
♪ സെൽഫ്ഡിറ്റർമനേഷൻ- നാമം
-
സ്വയം നിർണ്ണയാവകാശം
-
To be determined
♪ റ്റൂ ബി ഡിറ്റർമൻഡ്- ക്രിയ
-
ദൃഢനിശ്ചയം ചെയ്യുക
-
ദൃഢനിശ്ചയത്തോടുകൂടി നിൽക്കുക
-
Determining
♪ ഡിറ്റർമനിങ്- ക്രിയ
-
തീരുമാനിക്കൽ
-
Determinism
♪ ഡിറ്റർമനിസമ്- നാമം
-
മനുഷ്യപ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്യ്ര നിഷേധവാദം)
-
മനുഷ്യപ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്ര്യ നിഷേധവാദം)
-
Determiner
- നാമം
-
ഒരു നാമത്തിന്റെയോ നാമവിശേഷണത്തിന്റെയോ മുൻപ് വരുന്ന പദം
-
ഒരു നാമത്തിൻറെയോ നാമവിശേഷണത്തിൻറെയോ മുൻപ് വരുന്ന പദം
-
Determination
♪ ഡിറ്റർമനേഷൻ- നാമം
-
തീരുമാനം
-
നിർണ്ണയം
-
തീർച്ച
-
ദൃഢനിശ്ചയം
-
നിശ്ചയദാർഢ്യം
-
ദൃഢനിർണ്ണയം
- -
-
അന്തിമനിർണ്ണയം
-
ഉറച്ചതീരുമാനം
-
Determine
♪ ഡറ്റർമൻ- ക്രിയ
-
നിർണ്ണയിക്കുക
-
തീരുമാനിക്കുക
-
അവസാനിപ്പിക്കുക
-
നിശ്ചയിക്കുക
-
ഉറപ്പുവരുത്തുക
-
പരിധി നിർണ്ണയിക്കുക
-
അവസാനിക്കുക
-
രൂപം നൽകുക
-
ഒരു പ്രവൃത്തിക്കുള്ള ദൃഢനിശ്ചയമെടുക്കുക