1. Determiner

    1. നാമം
    2. ഒരു നാമത്തിന്റെയോ നാമവിശേഷണത്തിന്റെയോ മുൻപ് വരുന്ന പദം
    3. ഒരു നാമത്തിൻറെയോ നാമവിശേഷണത്തിൻറെയോ മുൻപ് വരുന്ന പദം
  2. To be determined

    ♪ റ്റൂ ബി ഡിറ്റർമൻഡ്
    1. ക്രിയ
    2. ദൃഢനിശ്ചയം ചെയ്യുക
    3. ദൃഢനിശ്ചയത്തോടുകൂടി നിൽക്കുക
  3. Determined person

    ♪ ഡിറ്റർമൻഡ് പർസൻ
    1. നാമം
    2. ദൃഢനിശ്ചയമുള്ളവൻ
  4. Not determined

    ♪ നാറ്റ് ഡിറ്റർമൻഡ്
    1. വിശേഷണം
    2. നിർണ്ണയിക്കാത്ത
  5. Self-determination

    ♪ സെൽഫ്ഡിറ്റർമനേഷൻ
    1. നാമം
    2. സ്വയം നിർണ്ണയാവകാശം
  6. Determinant

    ♪ ഡിറ്റർമനൻറ്റ്
    1. വിശേഷണം
    2. നിർണ്ണായകമായ
    1. നാമം
    2. വ്യവസ്ഥിതി
    1. വിശേഷണം
    2. തീർച്ചവരുത്തുന്ന
    3. നിർണ്ണയിക്കുന്ന
    1. നാമം
    2. നിർണ്ണായകഘടകം
    3. പരിതഃസ്ഥിതി
    4. സ്വാധീനിക്കുന്ന ഘടകം
  7. Determinate

    ♪ ഡിറ്റർമനേറ്റ്
    1. വിശേഷണം
    2. നിർണ്ണായകമായ
    3. നിശ്ചിതമായ
    4. നിർണ്ണീതമായ
  8. Determining

    ♪ ഡിറ്റർമനിങ്
    1. ക്രിയ
    2. തീരുമാനിക്കൽ
  9. Determinism

    ♪ ഡിറ്റർമനിസമ്
    1. നാമം
    2. മനുഷ്യപ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്യ്ര നിഷേധവാദം)
    3. മനുഷ്യപ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്ര്യ നിഷേധവാദം)
  10. Determination

    ♪ ഡിറ്റർമനേഷൻ
    1. നാമം
    2. തീരുമാനം
    3. നിർണ്ണയം
    4. തീർച്ച
    5. ദൃഢനിശ്ചയം
    6. നിശ്ചയദാർഢ്യം
    7. ദൃഢനിർണ്ണയം
    1. -
    2. അന്തിമനിർണ്ണയം
    3. ഉറച്ചതീരുമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക