1. Detestable!

    1. വ്യാക്ഷേപകം
    2. അപമാനകരം!
  2. Detest

    ♪ ഡിറ്റെസ്റ്റ്
    1. -
    2. അസഹ്യപ്പെടുത്തുക
    1. ക്രിയ
    2. തീരെ വെറുക്കുക
    3. അറപ്പുകാട്ടുക
    4. വിരോധിക്കുക
    5. അറപ്പു കാട്ടുക
    6. വിദ്വേഷിക്കുക
    1. -
    2. കഠിനമായി വെറുക്കുക
  3. Detestable

    1. വിശേഷണം
    2. വെറുക്കത്തക്ക
    3. നിന്ദ്യമായ
    4. അറപ്പുളവാക്കുന്ന
    5. മ്ലച്ഛേമായ
    6. മ്ലേച്ഛമായ
  4. Detestation

    1. നാമം
    2. വിരോധം
    3. കഠിന വെറുപ്പ്
    4. വിദ്വേഷം
    5. നിന്ദാപാത്രം
    6. കഠിനമായ വെറുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക