1. Detonate

    ♪ ഡെറ്റനേറ്റ്
    1. ക്രിയ
    2. വെടിപൊട്ടിക്കുക
    3. ഭയങ്കര ശബ്ദത്തോടെ പൊട്ടിത്തെറിക്കുക
    4. പൊട്ടിത്തെറിക്കുക
    1. -
    2. ഉണ്ടാവുക
    1. ക്രിയ
    2. വെടി പൊട്ടുക
    1. -
    2. സ്ഫോടനം
    3. വെടി പൊട്ടിക്കുക
    4. ഭയങ്കരശബ്ദത്തോടെ പൊട്ടിത്തെറിക്കുക
    1. ക്രിയ
    2. സ്ഫോടനം ചെയ്യുക
  2. Detonation

    ♪ ഡെറ്റനേഷൻ
    1. നാമം
    2. ഉഗ്രസ്ഫോടനം
  3. Detonator

    ♪ ഡെറ്റനേറ്റർ
    1. നാമം
    2. പൊട്ടിത്തെറിക്കുന്ന വസ്തു
    3. സ്ഫോടകവസ്തു, ബോംബ് മുതലായവയിലെ പൊട്ടിത്തെറിപ്പിക്കുന്നതിനുള്ള സംവിധാനം
    4. സ്ഫോടകവസ്തു
    5. ബോംബ് മുതലായവയെ പൊട്ടിത്തെറിപ്പിക്കുന്നതിനുള്ള സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക