-
Devastate
♪ ഡെവസ്റ്റേറ്റ്- ക്രിയ
-
പാഴാക്കുക
-
നശിപ്പിക്കുക
-
തകർക്കുക
-
ശൂന്യമാക്കുക
-
തരിശാക്കുക
-
നിർജ്ജനീകരിക്കുക
-
മനഃക്ലേശമുണ്ടാക്കുക
- -
-
പൂർണ്ണമായി നശിപ്പിക്കുക
-
കൊള്ളയടിച്ച് നശിപ്പിക്കുക
-
തീവ്രദുഃഖവും ഞെട്ടലുമുണ്ടാകുക.
-
Devastating
♪ ഡെവസ്റ്റേറ്റിങ്- വിശേഷണം
-
നാശകാരിയായ
- -
-
തകർത്തുകൊണ്ട്
-
Devastation
♪ ഡെവസ്റ്റേഷൻ- നാമം
-
തകർത്തുതരിപ്പണമാക്കൽ
-
ശൂന്യമാക്കൽ
-
അതീവനാശം
-
കൊടിയ നശീകരണം