-
Developed
♪ ഡിവെലപ്റ്റ്- വിശേഷണം
-
വികസിച്ച
-
വികസനോന്മുഖമായ
-
വികസിതമായ
-
വിപുലീകരിച്ച
-
വിജംഭിതമായ
-
പരിപുഷ്ടമായ
-
Dairy development
♪ ഡെറി ഡിവെലപ്മൻറ്റ്- നാമം
-
ക്ഷീരവികസനം
-
Development status
♪ ഡിവെലപ്മൻറ്റ് സ്റ്റാറ്റസ്- -
-
വികസനാവസ്ഥ
-
വികസനസ്ഥിതി
- നാമം
-
വികാസനില
-
Maximum development
♪ മാക്സമമ് ഡിവെലപ്മൻറ്റ്- നാമം
-
പരമാവധിവികാസം
-
Sustainable development
- നാമം
-
സുസ്ഥിര വികസനം
-
Well-developed
- വിശേഷണം
-
നന്നായി വികസിച്ച
-
Develop
♪ ഡിവെലപ്- ക്രിയ
-
പോഷിപ്പിക്കുക
-
വർദ്ധിപ്പിക്കുക
-
വളർത്തുക
-
വികസിപ്പിക്കുക
-
വളരുക
-
വികസിക്കുക
-
ശക്തിപ്പെടുത്തുക
- -
-
രാസവസ്തുക്കളുപയോഗിച്ച് നെഗറ്റീവിൽ ദൃശ്യബിബങ്ങളുണ്ടാക്കു
- ക്രിയ
-
അഭിവൃദ്ധിപ്പെടുത്തുക
-
ആശയം വിപുലീകരിക്കുക
- -
-
ക്രമേണ വളരുക
-
പുഷ്ടിപ്പെടുക
-
ഒരു ശീലം വളർത്തുക
-
Developer
♪ ഡിവെലപർ- -
-
വികസിപ്പിക്കുന്നയാൾ
- നാമം
-
കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിക്കുന്നയാൾ
-
Developing
♪ ഡിവെലപിങ്- വിശേഷണം
-
വളരുന്ന
-
വികസിപ്പിച്ചുകൊണ്ടിരിക്കുന്ന
-
വികസനമുള്ള
-
വികസ്വരമാകുന്ന
-
Development
♪ ഡിവെലപ്മൻറ്റ്- നാമം
-
പുരോഗതി
-
വികാസം
-
സംഭവവികാസം
-
പോഷണം
-
അഭിവൃദ്ധി
-
വികസനം
-
ആവിർഭാവം
-
വികാസപരിണാമം