-
Standard deviation
- നാമം
-
പ്രാമാണിക വ്യതിചലനം
-
Deviate
♪ ഡീവിയേറ്റ്- ക്രിയ
-
വ്യതിചലിക്കുക
-
വഴിതെറ്റിപ്പോകുക
-
വഴിതെറ്റുക
-
ഗതിമാറ്റുക
-
ഗതിമാറുക
-
തിരിയുക
-
വഴിമാറിപ്പോവുക
-
അസന്മാർഗ്ഗത്തിൽ ചതിക്കുക
-
അസാധാരണമായി പെരുമാറുക
-
പിഴയ്ക്കുക
-
Deviating
♪ ഡീവിയേറ്റിങ്- വിശേഷണം
-
വഴിതെറ്റിയ
-
ചാഞ്ചല്യമുള്ള
-
വ്യതിചലിച്ച
-
Deviation
♪ ഡീവിയേഷൻ- നാമം
-
വ്യതിചലനം
-
വ്യതിയാനം
-
വഴിതെറ്റൽ
- -
-
ആചാരഭ്രശം
-
ആചാരഭംഗം
-
അപഥസഞ്ചാരം