1. Deviating

    ♪ ഡീവിയേറ്റിങ്
    1. വിശേഷണം
    2. വഴിതെറ്റിയ
    3. ചാഞ്ചല്യമുള്ള
    4. വ്യതിചലിച്ച
  2. Standard deviation

    1. നാമം
    2. പ്രാമാണിക വ്യതിചലനം
  3. Deviate

    ♪ ഡീവിയേറ്റ്
    1. ക്രിയ
    2. വ്യതിചലിക്കുക
    3. വഴിതെറ്റിപ്പോകുക
    4. വഴിതെറ്റുക
    5. ഗതിമാറ്റുക
    6. ഗതിമാറുക
    7. തിരിയുക
    8. വഴിമാറിപ്പോവുക
    9. അസന്മാർഗ്ഗത്തിൽ ചതിക്കുക
    10. അസാധാരണമായി പെരുമാറുക
    11. പിഴയ്ക്കുക
  4. Deviation

    ♪ ഡീവിയേഷൻ
    1. നാമം
    2. വ്യതിചലനം
    3. വ്യതിയാനം
    4. വഴിതെറ്റൽ
    1. -
    2. ആചാരഭ്രശം
    3. ആചാരഭംഗം
    4. അപഥസഞ്ചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക