-
Devil
♪ ഡെവൽ- -
-
ചെറ്റത്തരം
- നാമം
-
ചെകുത്താൻ
- -
-
ദുർഭൂതം
- നാമം
-
കുഴപ്പക്കാരൻ
-
രാക്ഷസൻ
-
വേതാളം
- ക്രിയ
-
മസാലക്കൂട്ട് ചേർത്ത് മാംസം പാചകം ചെയ്യുക
-
ഭൃത്യവേല ചെയ്യുക
-
താഴ്ന്ന തരം പണി ചെയ്യുക
- -
-
പിശാച്
-
പരമദുഷ്ടൻ
-
Sea-devil
- നാമം
-
തിരണ്ടി
-
Devilment
- ക്രിയ
-
നശിപ്പിക്കുക
- നാമം
-
കൗടില്യം
-
പൈശാചിക പ്രവൃത്തി
-
ദുർമന്ത്രവാദം
-
Devil-dance
- നാമം
-
പൈശാചിക നൃത്തം
-
Printers devil
♪ പ്രിൻറ്റർസ് ഡെവൽ- നാമം
-
പുത്തൽ അച്ചുപതിക്കാരൻ
- -
-
അച്ചടിയിൽ വരുന്ന തെറ്റ്
-
Devil-may care
- വിശേഷണം
-
കൂസലില്ലാത്ത
-
Devil's advocate
♪ ഡെവൽസ് ആഡ്വകറ്റ്- നാമം
-
ഒരു വാഗ്വാദത്തിൽ സത്യത്തെ അപഗ്രഥിക്കാൻ അനിവാര്യമല്ലാത്ത അല്ലെങ്കിൽ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാൾ
-
The devils tattoo
♪ ത ഡെവൽസ് റ്റാറ്റൂ- നാമം
-
അക്ഷമമൂലമോ അനന്യമനസ്കനായിട്ടോ മേശമേലും മറ്റും താളം പിടിക്കൽ
-
Limb of the devil
♪ ലിമ് ഓഫ് ത ഡെവൽ- നാമം
-
വികൃതിക്കുട്ടി
-
Be the devils advocate
♪ ബി ത ഡെവൽസ് ആഡ്വകറ്റ്- ക്രിയ
-
വിമർശനത്തിനുവേണ്ടിമാത്രമായി കുറ്റവും കുറവും കണ്ടെത്തുക