1. Devote

    ♪ ഡിവോറ്റ്
    1. ക്രിയ
    2. സമർപ്പിക്കുക
    3. വിനിയോഗിക്കുക
    4. മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുക
    5. ശ്രദ്ധിക്കുക
    6. വഴിപാടു നേരുക
    7. ഉഴിഞ്ഞുവയ്ക്കുക
    8. ദൈവികകാര്യങ്ങൾക്കായി നീക്കി വയ്ക്കുക
  2. Devotee

    ♪ ഡെവറ്റി
    1. നാമം
    2. ഭക്തൻ
    3. ഭക്ത
    4. ശ്രദ്ധാലു
    5. മതവിശ്വാസി
    6. തത്പരൻ
  3. Devotees

    ♪ ഡെവറ്റീസ്
    1. നാമം
    2. ഭക്തൻമ്മാർ
  4. Saiva devotee

    1. നാമം
    2. ശിവഭക്തൻ
  5. Sakthi devotee

    1. നാമം
    2. ശക്ത്യുപാസകൻ
  6. Devotees of god

    ♪ ഡെവറ്റീസ് ഓഫ് ഗാഡ്
    1. നാമം
    2. ദൈവജനം
  7. Spirit devotion

    ♪ സ്പിററ്റ് ഡിവോഷൻ
    1. നാമം
    2. ഭക്തിരസം
  8. Devotedly attached to

    1. വിശേഷണം
    2. ഭക്തിയോടെ പറ്റിനിൽക്കുന്ന
  9. Devotional art form

    1. നാമം
    2. ഭക്തി കല രൂപങ്ങൾ
  10. Self-devotion

    1. നാമം
    2. പരാർത്ഥബുദ്ധി
    3. സ്വപരിത്യാഗശീലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക