-
Dew
♪ ഡൂ- -
-
കുളിർ
- നാമം
-
ഹിമം
- ക്രിയ
-
ഈറനാക്കുക
- നാമം
-
മഞ്ഞുതുള്ളി
-
കുളിർമ
- -
-
മഞ്ഞ്
-
Sun-dew
- നാമം
-
പ്രാണികളെ ഭക്ഷിക്കുന്ന ഒരു സസ്യം
-
Dew claw
- നാമം
-
സിംഹത്തിണ്റ്റെയും പുലിയുടെയുമൊക്കെ ഒളിപ്പിച്ചു വയ്ക്കുന്ന ഒറ്റനഖം
-
Dew drop
♪ ഡൂ ഡ്രാപ്- -
-
തുഷാരം
- നാമം
-
പുലർകാലത്തെ മഞ്ഞുതുള്ളി
-
Honey-dew
- നാമം
-
വേനലിൽ ചില ചെടികളുടെ ഇലകളിൽ കാണുന്ന തേൻതുള്ളി
-
Dew sweeper
- നാമം
-
അതിരാവിലെ ഗോൾഫ് കളിക്കുന്നയാൾ
-
Mountain dew
♪ മൗൻറ്റൻ ഡൂ- -
-
ഒരിനം വ്യാജനിർമ്മിത വിസ്കി