-
Diabetes
♪ ഡൈബീറ്റീസ്- നാമം
-
പ്രമേഹം
-
Diabetes mellitus
- നാമം
-
പ്രമേഹം
-
മധുമേഹം അഥവാ മൂത്രമൊഴിവ്
-
രക്തത്തിലും മൂത്രത്തിലും അമിതമായി പഞ്ചസാരകാണപ്പെടുന്നതോടൊപ്പം രോഗിക്ക് ദാഹമുണ്ടാവുകയും തൂക്കംകുറയുകയും ചെയ്യുന്നു
-
Diabetic nephropathy
- നാമം
-
പ്രമേഹം മൂലം വൃക്ക രണ്ടും പ്രവർത്തിക്കാത്ത അവസ്ഥ
-
Diabetic
♪ ഡൈബെറ്റിക്- വിശേഷണം
-
പ്രമേഹസംബന്ധിയായ
-
പ്രമേഹരോഗിയായ