1. diabetic

    ♪ ഡയബെറ്റിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രമേഹരോഗിയായ
    3. പ്രമേഹസംബന്ധിയായ
  2. diabetes

    ♪ ഡയബീറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രമേഹം
  3. diabetes mellitus

    ♪ ഡയബീറ്റീസ് മെലിറ്റസ്
    src:crowdShare screenshot
    1. noun (നാമം)
    2. രക്തത്തിലും മൂത്രത്തിലും അമിതമായി പഞ്ചസാരകാണപ്പെടുന്നതോടൊപ്പം രോഗിക്ക് ദാഹമുണ്ടാവുകയും തൂക്കംകുറയുകയും ചെയ്യുന്നു
    3. പ്രമേഹം
    4. മധുമേഹം അഥവാ മൂത്രമൊഴിവ്
  4. diabetic nephropathy

    ♪ ഡയബെറ്റിക് നെഫ്രോപ്പതി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രമേഹം മൂലം വൃക്ക രണ്ടും പ്രവർത്തിക്കാത്ത അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക