-
Diagnosis
♪ ഡൈഗ്നോസസ്- നാമം
-
രോഗനിർണ്ണയം
-
ലക്ഷണങ്ങൾകണ്ടു രോഗം നിർണ്ണയിക്കൽ
- ക്രിയ
-
കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകൾ കണ്ടുപിടിച്ച് വിശദീകരിക്കുക
-
കമ്പ്യൂട്ടർ പാർട്സുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുക
- നാമം
-
രോഗ നിർണ്ണയം
-
ലക്ഷണം കൊണ്ട് രോഗം നിർണ്ണയിക്കൽ
- ക്രിയ
-
രോഗലക്ഷണ പ്രതിപാദനശാസ്ത്രം
-
Problem diagnosis
♪ പ്രാബ്ലമ് ഡൈഗ്നോസസ്- നാമം
-
കമ്പ്യൂട്ടറിന്റെ ഹാർഡ്വെയർ സംബന്ധവും സോഫ്ട്വെയർ സംബന്ധവുമായ തകരാറുകൾ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം