1. Dialectic

    ♪ ഡൈലെക്റ്റിക്
    1. വിശേഷണം
    2. തർക്കസംബന്ധ്മായ
    3. യുക്തിവാദപരമായ
  2. Dialect of bengal

    ♪ ഡൈലെക്റ്റ് ഓഫ് ബെങ്ഗൽ
    1. നാമം
    2. ബങ്കാളി
  3. Dialectical materialism

    ♪ ഡൈലെക്റ്റികൽ മറ്റിറീലിസമ്
    1. നാമം
    2. ദ്വന്ദ്വമാന ഭൗതികവാദം
    3. ദ്വന്ദ്വാത്മക ഭൗതികവാദം
    4. വൈരുദ്ധ്യാത്മക ഭൗതികവാദം
    5. വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദം
  4. Dialectical materialization

    1. നാമം
    2. രൂപവൽക്കരണം
    3. സക്ഷോൽക്കരണം
  5. Pali dialect

    1. നാമം
    2. പാലി ഭാഷ
  6. Dialect

    ♪ ഡൈലെക്റ്റ്
    1. നാമം
    2. ഭാഷാഭേദം
    3. ദേശ്യഭാഷ
    4. ഉപഭാഷ
    5. നാടോടിഭാഷ
    6. പ്രാദേശിക ഭാഷ
    7. ഒരേ ഭാഷയിൽ തന്നെയുള്ള ഭാഷാഭേദം
    1. -
    2. ഗ്രാമ്യഭാഷ
    3. ദേശഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക