-
Dialogue
♪ ഡൈലോഗ്- നാമം
-
സല്ലാപം
-
സംഭാഷണം
-
സംവാദം
-
സംഭാഷണരൂപത്തിലുള്ള സാഹിത്യസൃഷ്ടി
-
നാടകം
-
സിനിമ
-
കഥോപകഥനം
-
നാടകം, സിനിമ, നോവൽ തുടങ്ങിയവയിൽ കഥാപാത്രങ്ങളുടെ സംഭാഷണം
-
നോവൽ തുടങ്ങിയവയിൽ കഥാപാത്രങ്ങളുടെ സംഭാഷണം