-
Diaphragm
♪ ഡൈഫ്രാമ്- നാമം
-
ഉരോദരഭിത്തി
-
വിഭാജകചർമ്മം
-
ഛായാലേഖനപ്പെട്ടിയുടെ കണ്ണാടിക്കു വയ്ക്കുന്ന മറ
-
ദൂരശ്രവണയന്ത്രത്തിന്റെ കവാടച്ചില്ൽ
-
യന്ത്രാപകരണത്തിന്റെ ഭാഗങ്ങളെ വേർതിരിക്കുന്ന യന്ത്രത്തകിട്
-
ഒരു തരം ഗർഭനിരോധോപകരണം
-
സസ്തനജീവികളുടെ ഉദരവും ശ്വാസകോശവും തമ്മിൽ വേർതിരിക്കുന്ന ഭിത്തി (മാംസപേശി)
-
യന്ത്രോപകരണത്തിൻറെ ഭാഗങ്ങളെ വേർതിരിക്കുന്ന യന്ത്രത്തകിട്