- noun (നാമം)
- phrasal verb (പ്രയോഗം)
മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കുക, അധികാരം നടത്തുക, അഹങ്കാരത്തോടെ പെരുമാറുക, ഉത്തരവു പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
- verb (ക്രിയ)
സ്വേച്ഛാധിപത്യം നടത്തുക, നിഷ്ഠുരവാഴ്ച നടത്തുക, ക്രൂരമായി ഹിംസിക്കുക, ഉഗ്രവാഴ്ച നടത്തുക, ആധിപത്യം സ്ഥാപിക്കുക. അധികാരം ചെലുത്തുക
അടക്കിഭരിക്കുക, കീഴടക്കിഭരിക്കുക, സ്വേച്ഛാധിപത്യം നടത്തുക, ഭയപ്പെടുത്തിഭരിക്കുക, വിരട്ടുക
ആജ്ഞാപകനായിരിക്കുക, ആജ്ഞനടത്തുക, ശാസന നടത്തുക, അടക്കിഭരിക്കുക, മേൽനോട്ടം വഹിക്കുക
ആജ്ഞാപിക്കുക, നിർദ്ദേശിക്കുക, കല്പ നല്കുക, അനുശാസിക്കുക, ഉത്തരവുകൊടുക്കുക