-
Dictation
♪ ഡിക്റ്റേഷൻ- നാമം
-
പറഞ്ഞെഴുതിക്കൽ
-
ടൈപ്പ് ചെയ്യാനോ, ടേയ്പ് ചെയ്യാനോ തക്കവണ്ണം ഉറക്കെ പറഞ്ഞു കൊടുക്കൽ
-
കേട്ടെഴുത്ത്
-
ടൈപ്പ് ചെയ്യാനോ
-
ടേയ്പ് ചെയ്യാനോ തക്കവണ്ണം ഉറക്കെ പറഞ്ഞു കൊടുക്കൽ
-
Dictates of koran
♪ ഡിക്റ്റേറ്റ്സ് ഓഫ് കോറാൻ- നാമം
-
ഖുറാനിലെ വിധികൾ
-
Dictate
♪ ഡിക്റ്റേറ്റ്- ക്രിയ
-
ആജ്ഞാപിക്കുക
- നാമം
-
നിയമം
-
ആജ്ഞ
- -
-
പ്രേരണ
- ക്രിയ
-
പറഞ്ഞെഴുതിക്കുക
-
വാചകം ചൊല്ലിക്കൊടുക്കുക
- നാമം
-
അനുശാസന
-
ചോദനം
- ക്രിയ
-
ശക്തമായി ആവശ്യപ്പെടുക
-
എഴുതിയെടുക്കുകയോ ടൈപ്പ് ചെയ്യുകയോ സാദ്ധ്യമാകത്തക്കവിധത്തിൽ വാചകം ചൊല്ലിക്കൊടുക്കുക
-
Dictator
♪ ഡിക്റ്റേറ്റർ- നാമം
-
സ്വേച്ഛാധിപതി
-
ഏകശാസകൻ
-
സ്വേച്ഛാധികാരി
-
ഏകാധിപതി
-
ഏകശസനാധിപൻ