-
Dictionary
♪ ഡിക്ഷനെറി- നാമം
-
നിഘണ്ടു
-
ഒരു ഭാഷയിലെ പദങ്ങൾ അക്ഷരമാലക്രമത്തിൽ ചിട്ടപ്പെടുത്തി അർത്ഥം വിവരിക്കുന്ന ഗ്രന്ഥം
-
ശബ്ദകോശം
-
Automatic dictionary
♪ ഓറ്റമാറ്റിക് ഡിക്ഷനെറി- നാമം
-
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള ഡിക്ഷണറി
-
Walking dictionary
♪ വോകിങ് ഡിക്ഷനെറി- ഉപവാക്യം
-
പലവിധ വിവരങ്ങൾ പറഞ്ഞുതരാൻ കഴിവുള്ള ആൾ