1. Die

    ♪ ഡൈ
    1. നാമം
    2. പകിട
    3. കരു
    4. സമചതുരക്കഷണം
    5. നാണയമുദ്ര
    6. അച്ച്
    1. ക്രിയ
    2. നശിക്കുക
    3. ചാവുക
    4. മരിക്കുക
    5. ഇല്ലാതാക്കുക
    6. കാലം കഴിയുക
    7. കരിയുക
    8. നിർജ്ജീവമാവുക
    9. ഇഹലോകവാസം വെടിയുക
    10. സമാധിയടയുക
    11. നാമാവശേഷമാവുക
    12. കൊഴിയുക
    13. ജീവൻ പോകുക
    14. പ്രപഞ്ചത്തോടു യാത്ര പറയുക
    15. യന്ത്രങ്ങളുടെയും മറ്റും പ്രവർത്തനം നിലയ്ക്കുക
  2. Dying

    ♪ ഡൈിങ്
    1. വിശേഷണം
    2. മരിക്കുന്ന
    3. മരണസമയത്തേതായ
    1. നാമം
    2. മരണം
    3. മരണസമയം
  3. To die

    ♪ റ്റൂ ഡൈ
    1. ക്രിയ
    2. മരിക്കുക
    3. മരണപ്പെടുക
    4. കഥകഴിയുക
  4. Die out

    ♪ ഡൈ ഔറ്റ്
    1. ക്രിയ
    2. വംശനാശം വരിക
  5. Sine die

    ♪ സൈൻ ഡൈ
    1. -
    2. തവണ കുറിക്കാതെ
    3. വീണ്ടും സമ്മേളിക്കേണ്ട തീയതി നിശ്ചയിക്കാതെ
    4. സമയം തീരുമാനിക്കാതെ
    1. നാമം
    2. അനിശ്ചിത കാലത്തേക്ക്
  6. Die away

    ♪ ഡൈ അവേ
    1. ക്രിയ
    2. കുറേശ്ശെ കുറേശ്ശെയായി മറയുക
  7. Die-down

    1. ക്രിയ
    2. ശമിക്കുക
  8. Gaming die

    ♪ ഗേമിങ് ഡൈ
    1. -
    2. ചൂതുകരു
  9. Dying person

    ♪ ഡൈിങ് പർസൻ
    1. നാമം
    2. മരണാസന്നൻ
  10. Die the game

    ♪ ഡൈ ത ഗേമ്
    1. ക്രിയ
    2. പോരാടി മരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക