1. Diet

    ♪ ഡൈറ്റ്
    1. നാമം
    2. പ്രഥ്യാഹാരക്രമം
    1. ക്രിയ
    2. നിർദ്ദിഷ്ട ഭക്ഷണം കഴിക്കുക
    3. പഥ്യമുറയനസുരിച്ച് ഭക്ഷണം കഴിക്കുക
    1. നാമം
    2. ആലോചനാസഭ
    3. ആഹാരക്രമം
    4. പഥ്യം
    5. പഥ്യാഹാരം
    6. ആരോഗ്യകരമായ കാരണങ്ങളാൽ പ്രത്യേകിച്ചും വണ്ണം കുറയ്ക്കാൻ വൈദ്യവിധിപ്രകാരം നിശ്ചയിക്കപ്പെട്ട ഭക്ഷണപാനീയങ്ങൾ
    1. ക്രിയ
    2. നിത്യാഹാരം
    3. പഥ്യാഹാരക്രമംകൂടിയാലോചനാസഭ
    4. ജപ്പാനിലെ നിയമനിർമ്മാണസഭ
  2. Be on diet

    ♪ ബി ആൻ ഡൈറ്റ്
    1. ക്രിയ
    2. തടികുറക്കാനായി ഭക്ഷണം ക്രമീകരിക്കുക
  3. Balanced diet

    ♪ ബാലൻസ്റ്റ് ഡൈറ്റ്
    1. നാമം
    2. സമികൃതാഹാരം
  4. Regulated diet

    ♪ റെഗ്യലേറ്റഡ് ഡൈറ്റ്
    1. നാമം
    2. ക്രമീകൃതാഹാരരീതി
  5. Starvation diet

    ♪ സ്റ്റാർവേഷൻ ഡൈറ്റ്
    1. നാമം
    2. വിശപ്പകറ്റാൻ മാത്രമുള്ള ഭക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക