-
Different
♪ ഡിഫർൻറ്റ്- വിശേഷണം
-
ഇതരമായ
-
പ്രത്യേകമായ
-
വിഭിന്നമായ
-
അസമാനതയുള്ള
-
അസദൃശമായ
-
വൃത്യസ്തമായ
-
നാനാപ്രകാരമായ
-
Beg to differ
♪ ബെഗ് റ്റൂ ഡിഫർ- ക്രിയ
-
വിസമ്മതിക്കുക
-
യോജിക്കാതിരിക്കുക
-
Take a different view
- ക്രിയ
-
വ്യത്യസ്ത സമീപനം കൈക്കൊള്ളുക
-
മറ്റുവിധത്തിൽ കരുതുക
-
Shade of difference
♪ ഷേഡ് ഓഫ് ഡിഫർൻസ്- നാമം
-
അർത്ഥത്തിന്റെ സൂക്ഷ്മഭേദം
-
സ്വൽപ വ്യത്യാസം
-
Split the difference
♪ സ്പ്ലിറ്റ് ത ഡിഫർൻസ്- ക്രിയ
-
മധ്യനില കൈകൊണ്ട് തർക്കം തീർക്കുക
-
Become different
♪ ബികമ് ഡിഫർൻറ്റ്- വിശേഷണം
-
മാറ്റിമറിക്കപ്പെട്ട
-
പരിണമിച്ച
-
Difference engine
♪ ഡിഫർൻസ് എൻജൻ- നാമം
-
19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബബേജ് കണ്ടുപിടിച്ച് കമ്പ്യൂട്ടർ
-
Difference of caste
♪ ഡിഫർൻസ് ഓഫ് കാസ്റ്റ്- നാമം
-
വൈജാത്യം
-
Different caste
♪ ഡിഫർൻറ്റ് കാസ്റ്റ്- നാമം
-
മറ്റൊരുജനുസ്സ്
-
Differently abled
- നാമം
-
വിഭിന്ന ശേഷിയുളള