-
Dig out
♪ ഡിഗ് ഔറ്റ്- ക്രിയ
-
കുഴിച്ചെടുക്കുക
-
Dig a pit for
- ക്രിയ
-
കെണിയിലകപ്പെടുത്താൻ ശ്രമിക്കുക
-
Dig grave of
♪ ഡിഗ് ഗ്രേവ് ഓഫ്- ക്രിയ
-
അധഃപതനത്തിനു കാരണമാക്കുക
-
Dig ones own grave
♪ ഡിഗ് വൻസ് ഔൻ ഗ്രേവ്- ക്രിയ
-
സ്വയം ശവക്കുഴിതോണ്ടുക
-
സ്വന്തം പ്രവർത്തികൊണ്ട് കുഴപ്പത്തിൽ ചാടുക
-
Dig oneself in
♪ ഡിഗ് വൻസെൽഫ് ഇൻ- ഉപവാക്യ ക്രിയ
-
സുരക്ഷിത സ്ഥാനത്തു പറ്റിക്കൂടുക
-
Robbing by boring or digging
♪ റാബിങ് ബൈ ബോറിങ് ഓർ ഡിഗിങ്- നാമം
-
കുഴിച്ചോ തുളച്ചോ മോഷ്ടിക്കൽ
-
Digging up
♪ ഡിഗിങ് അപ്- ക്രിയ
-
കുഴിക്കൽ
-
Infra dig
♪ ഇൻഫ്റ ഡിഗ്- വിശേഷണം
-
തനിക്കു ചേരാത്ത
-
അന്തസ്സിൻ ചേരാത്ത
-
അന്തസ്സിന് ചേരാത്ത
-
Digging
♪ ഡിഗിങ്- ക്രിയ
-
കുഴിക്കൽ
-
കിളക്കൽ
-
Dig
♪ ഡിഗ്- ക്രിയ
-
പരിഹസിക്കുക
-
മനസ്സിലാക്കുക
- നാമം
-
കുഴി
- ക്രിയ
-
ഖനനം ചെയ്യുക
-
ഏകാഗ്രബുദ്ധിയോടെ പഠിക്കുക
-
കുഴിച്ചെടുക്കുക
-
കുത്തുക
- നാമം
-
മുഷിഞ്ഞു പഠിക്കുന്നവൻ
- ക്രിയ
-
നിലം കുഴിക്കുക
-
ആഴ്ന്നിറക്കുക
- നാമം
-
കുത്ത്