1. Digestive

    ♪ ഡൈജെസ്റ്റിവ്
    1. വിശേഷണം
    2. ദാഹനപരമായ
    3. അഗ്നിവർദ്ധകമായ
    4. ദഹനസംബന്ധമായ
    5. ദഹിപ്പിക്കുന്ന
    6. ദഹിപ്പിക്കപ്പെടുന്ന
    7. ജീർണ്ണിപ്പിക്കുന്ന
  2. Which could not be digested

    ♪ വിച് കുഡ് നാറ്റ് ബി ഡൈജെസ്റ്റിഡ്
    1. വിശേഷണം
    2. ദഹിപ്പിക്കാൻ കഴിയാത്ത
  3. Digestive canal

    ♪ ഡൈജെസ്റ്റിവ് കനാൽ
    1. നാമം
    2. അന്നനാളം
  4. Digestive tract

    1. നാമം
    2. ദഹനേന്ത്രീയം
  5. Well-digested

    1. വിശേഷണം
    2. നന്നായി ദഹിച്ച
  6. Digest

    ♪ ഡൈജെസ്റ്റ്
    1. നാമം
    2. സംക്ഷേപഗ്രന്ഥം
    3. വിധിസംഗ്രഹം
    4. പ്രമാണസാരം
    5. സംഗ്രഹഗ്രന്ഥം
    6. ക്ഷമാപൂർവ്വം സഹിക്കുക
    1. ക്രിയ
    2. മനസ്സിലാക്കുക
    3. സംഗ്രഹിക്കുക
    4. ക്രമപ്പെടുത്തുക
    5. പചിക്കുക
    6. ദഹിപ്പിക്കുക
    7. ദഹിക്കുക
    8. ജീർണ്ണിപ്പിക്കുക
  7. Digestible

    ♪ ഡൈജെസ്റ്റബൽ
    1. വിശേഷണം
    2. എളുപ്പം ദഹിക്കുന്ന
    3. മനസ്സിലാക്കാവുന്ന
    4. ഗ്രഹിക്കാവുന്ന
    5. ദഹിക്കുന്ന
    6. ദഹനക്ഷമമായ
  8. Digestion

    ♪ ഡൈജെസ്ചൻ
    1. നാമം
    2. ദഹനം
    3. ദീപനം
    4. ദീപനശക്തി
    5. ഗ്രഹണം
    6. ദഹനക്രിയ
    7. ദഹനശക്തി
    8. അനുക്രമണം
    9. പുഴുങ്ങൽ
  9. Digested

    ♪ ഡൈജെസ്റ്റിഡ്
    1. വിശേഷണം
    2. ദഹിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക