-
Digit
♪ ഡിജറ്റ്- നാമം
-
വിരൽ
-
വിരലകലം
-
0 മുതൽ 9 വരെയുള്ള അക്കങ്ങളിൽ ഏതെങ്കിലും
-
അക്കം
-
കാൽവിരൽ
-
കൈവിരൽ
-
പൂജ്യം മുതൽ ഒൻപതു വരെയുള്ള പത്ത് അക്കങ്ങളിൽ ഏതെങ്കിലുമൊന്ൻ
-
ഏകസ്ഥാനസംഖ്യ
-
പൂജ്യം മുതൽ ഒൻപതു വരെയുള്ള പത്ത് അക്കങ്ങളിൽ ഏതെങ്കിലുമൊന്ന്
-
Digital
♪ ഡിജറ്റൽ- വിശേഷണം
-
അക്കത്തെക്കുറിച്ചുള്ള
- നാമം
-
ഡിജിറ്റൽ ടെക്നോളജി
-
കംപ്യൂട്ടർ സാങ്കേതിക വിദ്യയിലെ പ്രധാനമായൊരു ഭാഗം
-
Digital money
♪ ഡിജറ്റൽ മനി- നാമം
-
ഇന്റർനെറ്റിലൂടെ യൂണിറ്റ് കാർഡുപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്ന രീതി
-
Digital computer
♪ ഡിജറ്റൽ കമ്പ്യൂറ്റർ- നാമം
-
ഡിജിറ്റൽ രീതിയിലുള്ള വിവരങ്ങൾ വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി അതിനെ പരിണാമക്രമം ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ
-
Digital switching
♪ ഡിജറ്റൽ സ്വിചിങ്- -
-
ശബ്ദത്തെ ബൈനറി രൂപത്തിൽ പരിവർത്തനം ചെയ്ത് ടെലിഫോൺ ലൈനുകളിൽ കൂടിക്കൊണ്ടുപോകാൻ ആവിഷ്ക്കരിച്ച സമ്പ്രദായമാണിത്