1. Dignify

    ♪ ഡിഗ്നഫൈ
    1. ക്രിയ
    2. മഹത്ത്വമേകുക
    3. അന്തസ്സു നൽകുക
    4. സമാദൃതമാക്കുക
    5. ഉൽകൃഷ്ടമാക്കുക
    6. മഹത്ത്വം കൊടുക്കുക
    7. മാന്യത നൽകുക
    8. ഉത്കൃഷ്ടമാക്കുക
  2. In dignify

    ♪ ഇൻ ഡിഗ്നഫൈ
    1. ക്രിയ
    2. അപമാനിക്കുക
  3. Dignified

    ♪ ഡിഗ്നഫൈഡ്
    1. വിശേഷണം
    2. മഹിതമായ
    3. സമ്മാനിതനായ
    1. -
    2. അന്തസ്സുറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക