-
Dilemma
♪ ഡിലെമ- നാമം
-
വൈഷമ്യം
-
ഒരുപോലെ പ്രതികൂലമായ രണ്ടെണ്ണത്തിലൊന്നു തിരഞ്ഞെടുക്കാൻ എതിരാളിയെ നിർബന്ധിക്കുന്ന വാദഗതി
-
ധർമ്മസങ്കടം
-
വിഷമം
-
ചിന്താക്കുഴപ്പം
-
വിഷമവൃത്തം
-
നിശ്ചയമില്ലായ്മ