-
Diminished
♪ ഡിമിനിഷ്റ്റ്- വിശേഷണം
-
കുറഞ്ഞ
-
Diminish
♪ ഡിമിനിഷ്- ക്രിയ
-
ചുരുക്കുക
-
ചുരുങ്ങുക
-
ക്ഷയിപ്പിക്കുക
-
കുറയുക
-
ചെറുതാക്കുക
-
കുറഞ്ഞുവരിക
-
മന്ദമാവുക
-
കുറഞ്ഞു പോകുക
-
കുറയ്ക്കുക
-
വിലയിടിച്ചു കാണിക്കുക
-
തരം താഴ്ത്തുക