1. Dimming

    ♪ ഡിമിങ്
    1. നാമം
    2. മൂടൽ
  2. To cause dimness

    1. വിശേഷണം
    2. മങ്ങലുണ്ടാക്കുന്ന
  3. To grow dim

    ♪ റ്റൂ ഗ്രോ ഡിമ്
    1. ക്രിയ
    2. മങ്ങുക
  4. To make dim

    ♪ റ്റൂ മേക് ഡിമ്
    1. ക്രിയ
    2. മങ്ങിയതാക്കുക
  5. Dim light

    ♪ ഡിമ് ലൈറ്റ്
    1. നാമം
    2. മങ്ങിയപ്രകാശം
  6. Dimness

    1. നാമം
    2. മങ്ങൽ
    3. അവ്യക്തത
    4. മൂടൽ
    1. -
    2. ഇരുൾച്ച
    1. നാമം
    2. മൂടലുള്ള അവസ്ഥ
  7. Dimly

    1. ക്രിയാവിശേഷണം
    2. ചെറുതായി
    3. മങ്ങിയതോതിൽ
  8. Dim

    ♪ ഡിമ്
    1. -
    2. മങ്ങിയ
    1. വിശേഷണം
    2. ഇരുണ്ട
    3. അവ്യക്തമായ
    1. ക്രിയ
    2. മങ്ങിക്കുക
    3. നിഷപ്രഭമാക്കുക
    4. മങ്ങുക
    1. വിശേഷണം
    2. പ്രകാശമില്ലാത്ത
    3. തിളക്കമില്ലാത്ത
    4. നിറംകെട്ട
    5. ആശാവഹമല്ലാത്ത
    1. ക്രിയ
    2. തിളക്കമില്ലാതാവുക
    3. നിഷ്പ്രഭമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക