1. Dine

    ♪ ഡൈൻ
    1. ക്രിയ
    2. വിരുന്നു നൽകുക
    3. ഭക്ഷണം കഴിക്കുക
    4. വിരുന്നുണ്ണുക
    5. അത്താഴം കഴിക്കുക
    6. പ്രധാനാഹാരം കഴിക്കുക
    7. ഭോജനം കഴിക്കുക
  2. Dining

    ♪ ഡൈനിങ്
    1. നാമം
    2. ഭക്ഷണം കഴിക്കൽ
  3. Dine in

    1. ഉപവാക്യ ക്രിയ
    2. അകത്തു ഇരുന്നു ഭക്ഷണം കഴിക്കുക
  4. Dine out

    ♪ ഡൈൻ ഔറ്റ്
    1. -
    2. വീട്ടിനു പുറത്തുപോയി ഊണുകഴിക്കു
  5. Co-dining

    1. വിശേഷണം
    2. ഒപ്പമിരുന്ൻ ഭക്ഷണം കഴിക്കുന്ന
  6. Dining car

    ♪ ഡൈനിങ് കാർ
    1. നാമം
    2. തീവണ്ടിയിലെ ഭക്ഷണം കഴിക്കൽ
  7. Dining hall

    ♪ ഡൈനിങ് ഹോൽ
    1. നാമം
    2. ഭക്ഷണമുറി
  8. Dining room

    ♪ ഡൈനിങ് റൂമ്
    1. നാമം
    2. വീട്ടിലെ ഭക്ഷണമുറി
  9. Dining table

    ♪ ഡൈനിങ് റ്റേബൽ
    1. നാമം
    2. ഭക്ഷണ മേശ
  10. Wine and dine

    ♪ വൈൻ ആൻഡ് ഡൈൻ
    1. ഭാഷാശൈലി
    2. സൽക്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക