-
Dining
♪ ഡൈനിങ്- നാമം
-
ഭക്ഷണം കഴിക്കൽ
-
Dine in
- ഉപവാക്യ ക്രിയ
-
അകത്തു ഇരുന്നു ഭക്ഷണം കഴിക്കുക
-
Dine out
♪ ഡൈൻ ഔറ്റ്- -
-
വീട്ടിനു പുറത്തുപോയി ഊണുകഴിക്കു
-
Wine and dine
♪ വൈൻ ആൻഡ് ഡൈൻ- ഭാഷാശൈലി
-
സൽക്കരിക്കുക
-
Co-dining
- വിശേഷണം
-
ഒപ്പമിരുന്ൻ ഭക്ഷണം കഴിക്കുന്ന
-
Dining car
♪ ഡൈനിങ് കാർ- നാമം
-
തീവണ്ടിയിലെ ഭക്ഷണം കഴിക്കൽ
-
Dining hall
♪ ഡൈനിങ് ഹോൽ- നാമം
-
ഭക്ഷണമുറി
-
Dining room
♪ ഡൈനിങ് റൂമ്- നാമം
-
വീട്ടിലെ ഭക്ഷണമുറി
-
Dining table
♪ ഡൈനിങ് റ്റേബൽ- നാമം
-
ഭക്ഷണ മേശ
-
Dine
♪ ഡൈൻ- ക്രിയ
-
വിരുന്നു നൽകുക
-
ഭക്ഷണം കഴിക്കുക
-
വിരുന്നുണ്ണുക
-
അത്താഴം കഴിക്കുക
-
പ്രധാനാഹാരം കഴിക്കുക
-
ഭോജനം കഴിക്കുക