-
Diploma
♪ ഡിപ്ലോമ- നാമം
-
പ്രമാണപത്രം
-
യോഗ്യതാപത്രം
-
ബിരുദപത്രം
-
ഡിപ്ലോമ
-
ഒരു കോളേജോ സർവ്വകലാശാലയോ ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനമോ നൽകുന്ന ബിരുദപത്രം
-
ഒരു കോളജോ സർവ്വകലാശാലയോ മറ്റു വിദ്യാഭ്യാസസ്ഥാപനമോ നൽകുന്ന ബിരുദപത്രം
-
ബഹുമതിപത്രം