-
Diplomacy
♪ ഡിപ്ലോമസി- നാമം
-
നയതന്ത്രം
-
നയകോവിദത്വം
-
ദൗത്യകർമം
-
നയോപായം
-
നയകുശലത
-
നയതന്ത്രകുശലത
-
അന്താരാഷ്ട്രീയ ബന്ധങ്ങളുടെ കാര്യനിർവ്വഹണം
-
Dollar diplomacy
♪ ഡാലർ ഡിപ്ലോമസി- നാമം
-
രാഷ്ട്രീയശക്തി വർദ്ധിപ്പിക്കാൻ സാമ്പത്തിക നയങ്ങളുപയോകിക്കുന്ന തന്ത്രം
-
Gunboat diplomacy
♪ ഗൻബോറ്റ് ഡിപ്ലോമസി- ക്രിയ
-
വ്യവസ്ഥകൾ ബലപ്രയോഗത്തിലൂടെ മറ്റുരാജ്യങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുക