1. dire straits

    ♪ ഡൈയർ സ്ട്രെയിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരമദാരിദ്ര്യം, ദാരിദ്ര്യം, പരവശത, ഇല്ലായ്മ, നിസ്വത
    3. ദുർഘടം, വെെകൃത്യം, ദുർഘടാവസ്ഥ, കഷ്ടസ്ഥിതി, ഗതി
    4. കഷ്ടപ്പാട്, ക്ലേശം, അവശത, കഷ്ടം, വിഷമം
    5. പ്രതിസന്ധിഘട്ടം, അടിയന്തര സാഹചര്യം, ആകസ്മികാഗമം, ആപൽസന്ധി, ഉത്കണ്ഠ നിറഞ്ഞ വേള
    6. വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം
  2. be in dire straits

    ♪ ബി ഇൻ ഡയർ സ്ട്രെയിറ്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാമ്പത്തിക പ്രയാസമനുഭവിക്കുക, സാമ്പത്തികബുദ്ധിമുട്ടുണ്ടാകുക, സാമ്പത്തികായി ഞെരുങ്ങുക, സാമ്പത്തികഞെരുക്കം ഉണ്ടാകുക, ഗതികേടിലാകുക
  3. mare's nest dire straits

    ♪ മെയേഴ്സ് നെസ്റ്റ് ഡയർ സ്ട്രെയിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, വിഷമസ്ഥിതി, പ്രതിസന്ധി, വെട്ട്, കഷ്ടസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക