1. Direct

    ♪ ഡറെക്റ്റ്
    1. -
    2. നേരായ
    3. വളവില്ലാത്ത
    4. നിഷ്കപടമായ
    1. വിശേഷണം
    2. നിസ്സംശയമായ
    3. വളവും തിരിവും കോണുമില്ലാത്ത
    4. ആസന്നമായ
    5. ഏറ്റം സമീപസ്ഥമായ
    6. പ്രത്യക്ഷമായ
    7. വളവില്ലാതെ
    8. നേരിട്ടുള്ള
    9. പരമാർത്ഥമായ
    10. ക്രമമായ
    11. നേരായുള്ള
    12. അകുടിലമായ
    1. അവ്യയം
    2. നേരെ
    1. ക്രിയ
    2. നിർദ്ദേശിക്കുക
    3. നിയന്ത്രിക്കുക
    4. നിയോഗിക്കുക
    5. ഭരിക്കുക
    6. വഴികാട്ടുക
    7. ലാക്കാക്കുക
    8. മേൽവിലാസം കുറിക്കുക
  2. Directed

    ♪ ഡറെക്റ്റഡ്
    1. വിശേഷണം
    2. നിർദ്ദേശിക്കപ്പെട്ട
  3. Directly

    ♪ ഡറെക്റ്റ്ലി
    1. -
    2. ഉടനെ
    3. താമസിക്കാതെ
    4. നേരേ
    5. സ്പഷ്ടമായി
    1. വിശേഷണം
    2. പരസ്യമായി
    3. മധ്യസ്ഥനില്ലാതെ
    1. ക്രിയാവിശേഷണം
    2. കയ്യോടെ
    3. വ്യക്തമായി.
    4. നേരിട്ട്
    1. അവ്യയം
    2. നേരെ
  4. Directive

    ♪ ഡറെക്റ്റിവ്
    1. -
    2. ആധികാരികമായ ഉത്തരവ്
    1. വിശേഷണം
    2. വഴികാട്ടുന്ന
    3. നടത്തിക്കുന്ന
    4. നിർദ്ദേശകമായ
    1. നാമം
    2. വ്യക്തമായ ഉത്തരവ്
  5. Directing

    ♪ ഡറെക്റ്റിങ്
    1. വിശേഷണം
    2. നിർദ്ധേശിക്കുന്ന
  6. Direction

    ♪ ഡറെക്ഷൻ
    1. നാമം
    2. ലക്ഷ്യം
    3. മാർഗ്ഗം
    4. നേതൃത്വം
    5. കാര്യനിർവ്വഹണം
    6. ആദേശം
    7. ആജ്ഞാപനം
    8. സംവിധാനം
    9. പരിപാലനം
    10. ലക്ഷ്യസ്ഥാനത്തെത്തുന്നതെങ്ങനെയെന്നു വിവരണം
    11. നേതൃത്വം കൊടുക്കൽ
    12. മാര്ഡഗ്ഗദക്തശനം
    13. ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ
  7. Directions

    ♪ ഡറെക്ഷൻസ്
    1. നാമം
    2. ദിക്കുകൾ
    3. നിർദ്ദേശങ്ങൾ
    4. ദിശകൾ
  8. Directness

    ♪ ഡറെക്റ്റ്നസ്
    1. -
    2. വേഗം
    3. പരമാർത്ഥത
    4. വക്രതയില്ലായ്മ.
  9. All directions

    ♪ ഓൽ ഡറെക്ഷൻസ്
    1. -
    2. എല്ലാദിക്കുകളും
    3. എല്ലാവശത്തേക്കും
  10. Other-directed

    1. വിശേഷണം
    2. ബാഹ്യപരിതഃസ്ഥതികളാൽ നിയന്ത്രിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക