1. Directorial

    ♪ ഡറെക്റ്റോറീൽ
    1. വിശേഷണം
    2. മേൽവിചാരമുള്ള
  2. Cyber directory

    ♪ സൈബർ ഡറെക്റ്ററി
    1. നാമം
    2. ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളുടെ ഡയറക്ടറി
  3. Telephone directory

    ♪ റ്റെലഫോൻ ഡറെക്റ്ററി
    1. നാമം
    2. ടെലിഫോൺ ഡയറക്ടറി (ഫോൺ നമ്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)
    3. ടെലിഫോൺ ഡയറക്ടറി (ഫോൺ നന്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)
  4. Directory

    ♪ ഡറെക്റ്ററി
    1. നാമം
    2. മേൽവിവരപ്പട്ടിക
    3. മേൽവിലാസപ്പട്ടിക
    4. നാമഗൃഹസൂചി
    5. കമ്പ്യൂട്ടറിനുള്ളിലെ ഫയലുകളെ വിവിധതരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച് പേർ നൽകുന്ന രീതി
    6. പേർവിവരപ്പട്ടിക
    7. വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങൾ അക്ഷരമാലാക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്തകം
    8. നാമാവലിപ്പട്ടിക
    9. വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങൾ അക്ഷരമാലക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്തകം
    10. ഡയറക്ടറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക