1. telephone directory

    ♪ ടെലിഫോൺ ഡയറക്ടറി
    src:crowdShare screenshot
    1. noun (നാമം)
    2. ടെലിഫോൺ ഡയറക്ടറി (ഫോൺ നമ്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)
    3. ടെലിഫോൺ ഡയറക്ടറി (ഫോൺ നന്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)
  2. cyber directory

    ♪ സൈബർ ഡയറക്ടറി
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളുടെ ഡയറക്ടറി
  3. directory

    ♪ ഡയറക്ടറി
    src:ekkurupShare screenshot
    1. noun (നാമം)
    2. കാറ്റ്ലോഗ്, സൂചിക, സൂചി, പുസ്തകസൂചിക, പട്ടിക
    3. വഴിവിവരപുസ്തകം, മാർഗ്ഗദർശിനിഗ്രന്ഥം, കെെപ്പുസ്തകം, സഞ്ചാരികൾക്കു വിവരം നല്കുന്ന പുസ്തകം, സഞ്ചാരവിവരണം
    4. കെെപ്പുസ്തകം, സംഗ്രഹഗ്രന്ഥം, ലഘുപുസ്തകം, ചെറുപുസ്തകം, ചെറുഗ്രന്ഥം
    5. സൂചിക, സൂചി, സൂചിപത്രം, അനുക്രമണി, അനുക്രമണിക
    6. ലിസ്റ്റ്, റോൾ, പട്ടിക, സാധനവിവരപ്പട്ടിക, നാമാവലി
  4. directorial

    ♪ ഡയറക്ടോറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണപരമായ, നയ, ഭരണവിഷയകമായ, ഭരണസംബന്ധമായ, ഭരണനിർവ്വഹണപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക