-
Dirty
♪ ഡർറ്റി- -
-
അഴുക്കു പുരണ്ട
- വിശേഷണം
-
അശുദ്ധമായ
-
മലിനമായ
-
വൃത്തികെട്ട
-
പങ്കിലമായ
-
അഴുക്കുപുരണ്ട
-
Wash dirty linen in public
♪ വാഷ് ഡർറ്റി ലിനൻ ഇൻ പബ്ലിക്- ക്രിയ
-
വിഴുപ്പലക്കുക
-
പൊതുജനമധ്യത്തിൽ വെച്ച് അവനവനെപ്പറ്റി മോശമായകാര്യങ്ങൾ പറയുക
-
A dirty trick
- നാമം
-
നികൃഷ്ട പ്രവൃത്തി
-
വൃത്തികെട്ട പറ്റിക്കൽ
-
Dirty end of stick
♪ ഡർറ്റി എൻഡ് ഓഫ് സ്റ്റിക്- നാമം
-
വിഷമം പിടിച്ചതോ അസുഖകരമോ ആയ ഭാഗം
-
Dirty linen
♪ ഡർറ്റി ലിനൻ- നാമം
-
അഴുക്കുവസ്ത്രം
-
Dirty look
♪ ഡർറ്റി ലുക്- -
-
ജുഗുപ്സയോ
-
നീരസമോ
- നാമം
-
ആസകിതുയോ സൂചിപ്പിക്കുന്ന നോട്ടം
-
Dirty man
♪ ഡർറ്റി മാൻ- നാമം
-
നീചൻ
-
Dirty trick
♪ ഡർറ്റി ട്രിക്- നാമം
-
നികൃഷ്ടപ്രവൃത്തി
-
Dirty water
♪ ഡർറ്റി വോറ്റർ- നാമം
-
ചെളിവെള്ളം
-
Dirtied
- വിശേഷണം
-
വൃത്തികേടാക്കപ്പെട്ട
-
വൃത്തികേടായ