1. disabled

    ♪ ഡിസേബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികലാംഗ, അശക്ത, അംഗവെെകല്യമുള്ള, മാനസികമോ ശാരീരികമോ ആയ വെെകല്യത്താൽ വിഷമിക്കുന്ന, അംഗപരിമിതിയുള്ള
  2. disability

    ♪ ഡിസബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അവശത, അശക്തത, വികലത, ശരീരവികലത, ശാരീരികാവശത
  3. disable

    ♪ ഡിസേബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അശക്തമാക്കുക, അസ്തശക്തമാക്കുക, ചിറകരിയുക, ദുർബലപ്പെടുത്തുക, കഴിവില്ലാതാക്കുക
    3. നിർവീര്യമാക്കുക, നിരായുധീകരിക്കുക, പൊട്ടിത്തെറി ഒഴിവാക്കുക, സ്ഫോടനത്തിനിടയാക്കുന്ന ഭാഗം ഊരിമാറ്റുക, നിരായുധമാക്കുക
    4. കഴിവില്ലാതാക്കുക, അയോഗ്യമാക്കുക, അസാദ്ധ്യമാക്കിത്തീർക്കുക, തടസ്സപ്പെടുത്തുക, അകറ്റിനിർത്തുക
  4. locomotor disability

    ♪ ലോക്കോമോട്ടർ ഡിസബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ചലനെന്ദ്രിയങ്ങൾക്ക് വൈകല്യം
  5. disablement

    ♪ ഡിസേബിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവശത, അശക്തത, വികലത, ശരീരവികലത, ശാരീരികാവശത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക