1. disadvantage

    ♪ ഡിസാഡ്വാന്റേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാതികൂല്യം, പ്രതികൂലത, പ്രാതിലോമ്യം, അസൗകര്യം, പ്രതികൂലാവസ്ഥ
  2. disadvantaged

    ♪ ഡിസാഡ്വാന്റേജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിന്നോക്കാവസ്ഥയിലുള്ള, സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന, അവകാശങ്ങൾ നിഷേധിക്കപ്പെട്ട, ഹൃതം, അപഹൃതം
  3. disadvantageous

    ♪ ഡിസാഡ്വാന്റേജിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതികൂലം, അഹിതകരം, അനുകൂലമല്ലാത്ത, പ്രതികൂലമായി ബാധിക്കുന്ന, അനനുകൂലമായ
  4. unfairly disadvantage

    ♪ അൻഫെയർലി ഡിസാഡ്വാന്റേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, അന്യായമായി ദ്രോഹിക്കുക, പീഡിപ്പിക്കുക, ഹനിക്കുക, ബുദ്ധിമുട്ടു സൃഷ്ടിക്കുക
  5. disadvantageous to

    ♪ ഡിസാഡ്വാന്റേജിയസ് ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. എതിരായി, പ്രതികൂലമായി, ദോഷകരം, അനനുകൂലത, ഹാനികരം
  6. be disadvantaged

    ♪ ബീ ഡിസാഡ്വാന്റേജ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നഷ്ടമാകുക, നഷ്ടപ്പെടുക, അവസരം നഷ്ടമാകുക, സന്ദർഭം കളഞ്ഞുകുളിക്കുക, അവസരം നഷ്ടപ്പെടുത്തുക
  7. put at a disadvantage

    ♪ പുട്ട് ആറ്റ് എ ഡിസാഡ്വാന്റേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിബന്ധമുണ്ടാക്കുക, തടസ്സപ്പെടുത്തുക, പ്രതികൂലമായി ബാധിക്കുക, അസൗകര്യം ഉണ്ടാക്കുക, ദോഷം അനുഭവിപ്പിക്കുക. ദൂഷ്യഫലം അനുഭവിക്കാനിടയാവുക
    3. വിവേചനം കാണിക്കുക, മുൻവിധിയോടെ ഇടപെടുക, പക്ഷപാതം കാണിക്കുക, നീതിരഹിതമായി പെരുമാറുക, അസൗകര്യമുണ്ടാക്കുക
  8. disadvantage-ous

    ♪ ഡിസാഡ്വാന്റേജ്-അസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദോഷകര, ദോഷം ചെയ്യുന്ന, ഉപദ്രവകരമായ, ഹാനികര, കണ്ടക
    3. മോശപ്പെട്ട, എതിർ, ദോഷ, വിലോമ, പ്രതികൂലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക