1. Disappointment

    ♪ ഡിസപോയൻറ്റ്മൻറ്റ്
    1. നാമം
    2. ഇച്ഛാഭംഗം
    3. ആശംഭംഗകാരണം
    4. നിരാശ
    5. ആശാഭംഗം
    6. നിഷ്ഫലത്വം
    7. നിരാശപ്പെടുത്തൽ.
  2. Disappointed person

    ♪ ഡിസപോയൻറ്റിഡ് പർസൻ
    1. നാമം
    2. നിരാശൻ
    3. ആശതകർന്നവൻ
  3. Disappoint

    ♪ ഡിസപോയൻറ്റ്
    1. നാമം
    2. മറ
    3. പ്രതീക്ഷയോ ആഗ്രഹമോ നിറവേറ്റാതിരിക്കുക
    4. വിശ്വാസം നഷ്ടപ്പെടുത്തുക
    1. ക്രിയ
    2. അപ്രത്യക്ഷമായിത്തീരുക
    3. അന്തർധാനം ചെയ്യുക
    4. ഭഗനോത്സാഹനാക്കുക
    5. ആശാഭംഗം വരുത്തുക
    6. നിരാശപ്പെടുത്തുക
    7. ഇച്ഛാഭംഗം വരുത്തുക
    8. ആശമുടക്കുക
    9. ആശകെടുത്തുക
  4. Disappointed

    ♪ ഡിസപോയൻറ്റിഡ്
    1. -
    2. ഹതാശനായ
    3. മോഹഭംഗം വന്ന.
    1. വിശേഷണം
    2. ഭഗ്നാശനായ
    3. നിരാശനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക